വിതുരയുടെ ബാങ്ക്Vithura's Bank വിതുരയ്ക്കൊപ്പം മുന്നോട്ട്Moving Forward with Vithura
100 വർഷങ്ങളുടെ മഹനീയ സേവന പാരമ്പര്യമുള്ള വിതുര സർവ്വീസ് സഹകരണ ബാങ്ക്.
26,350+ അംഗങ്ങളും ₹96+ കോടി നിക്ഷേപവുമുള്ള വിശ്വസ്ത ധനകാര്യ സ്ഥാപനം.
Vithura Service Co-operative Bank with a glorious tradition of 100 years of service.
A trusted financial institution with 26,350+ members and ₹96+ crores in deposits.
സമ്പൂർണ്ണ ബാങ്കിംഗ്Complete Banking സേവനങ്ങൾ നിങ്ങളുടെ സാമ്പത്തിക ഭദ്രതയ്ക്കായി
100 വർഷങ്ങളുടെ മഹനീയ സേവന പാരമ്പര്യമുള്ള വിതുര സർവ്വീസ് സഹകരണ ബാങ്ക്. 26,353+ അംഗങ്ങളും ₹115+ കോടി പ്രവർത്തന മൂലധനവുമുള്ള നിങ്ങളുടെ വിശ്വസ്ത ധനകാര്യ സ്ഥാപനം.Complete Banking Services for Your Financial Security. 100 years of glorious service with 26,353+ members and ₹115+ crore working capital.
100 വർഷത്തെ വളർച്ചയും നേട്ടങ്ങളും.100 Years of Growth and Achievements.
നിങ്ങളുടെ ആവശ്യങ്ങൾക്കുള്ള മികച്ച പദ്ധതികൾBest Schemes for Your Needs
ബാങ്കിംഗ് സേവനങ്ങൾ മുതൽ സാമൂഹിക ക്ഷേമ സ്ഥാപനങ്ങൾ വരെ — വിതുര ജനതയ്ക്ക് ഒരൊറ്റ കുടക്കീഴിൽ.From banking services to social welfare institutions — for the people of Vithura under one roof.
വാർത്തകളിൽ വിതുര സഹകരണ ബാങ്ക് Vithura SCB in the News
ബാങ്കിന്റെ വികസന പദ്ധതികളും ശതാബ്ദി ആഘോഷങ്ങളും പ്രമുഖ പത്രമാധ്യമങ്ങളിൽ പ്രസിദ്ധീകരിച്ച വാർത്തകൾ. Newspaper reports and coverage of the bank's developmental milestones and centenary celebrations.
ഗേറ്റ്വേ ഓഫ് പൊന്മുടി നിർമ്മാണോദ്ഘാടനം Gateway of Ponmudi Construction Inauguration
ശതാബ്ദി സ്മാരകമായി 'ഗേറ്റ് വേ ഓഫ് പൊന്മുടി' Gateway of Ponmudi as Centenary Memorial
വയനാടിനായി വിതുര സഹകരണ ബാങ്കിന്റെ കൈത്താങ്ങ് Financial Aid for Wayanad Relief
ശതാബ്ദി നിറവിൽ വിതുര സഹകരണ ബാങ്ക് Vithura Bank in Centenary Glory
ശതാബ്ദി ലോഗോ പ്രകാശനം Centenary Celebration Logo Release
വിതുര സഹകരണ ബാങ്ക് നൂറിന്റെ നിറവിൽ Vithura Bank Completes 100 Years
ഗേറ്റ്വേ ഓഫ് പൊന്മുടി നിർമ്മാണോദ്ഘാടനം Gateway of Ponmudi Construction Inauguration
ശതാബ്ദി സ്മാരകമായി 'ഗേറ്റ് വേ ഓഫ് പൊന്മുടി' Gateway of Ponmudi as Centenary Memorial
വയനാടിനായി വിതുര സഹകരണ ബാങ്കിന്റെ കൈത്താങ്ങ് Financial Aid for Wayanad Relief
ശതാബ്ദി നിറവിൽ വിതുര സഹകരണ ബാങ്ക് Vithura Bank in Centenary Glory
ശതാബ്ദി ലോഗോ പ്രകാശനം Centenary Celebration Logo Release
വിതുര സഹകരണ ബാങ്ക് നൂറിന്റെ നിറവിൽ Vithura Bank Completes 100 Years
ബ്രാഞ്ചുകളും പ്രവർത്തി സമയങ്ങളുംBranches & Working Hours
നിങ്ങൾക്ക് ഏറ്റവും അടുത്തുള്ള ബാങ്ക് ശാഖ തിരഞ്ഞെടുത്ത് പ്രവർത്തി സമയവും വിവരങ്ങളും കാണുക.Choose the bank branch closest to you and view operating hours and information.
ഹെഡ് ഓഫീസ് & പ്രധാന ശാഖ - ചന്തമുക്ക്Head Office & Main Branch - Chanthamukku
ചന്തമുക്ക്, വിതുര പി.ഒ., നെടുമങ്ങാട്, തിരുവനന്തപുരം, കേരളം - 695551Chandamukku, Vithura P.O., Nedumangad, Thiruvananthapuram, Kerala - 695551
ചേന്നൻപാറ ബ്രാഞ്ച്Chennanpara Branch
ചെന്നൻപാറ ജംഗ്ഷൻ, വിതുര പി.ഒ., തിരുവനന്തപുരം - 695551Chennanpara Junction, Vithura P.O., Thiruvananthapuram - 695551
ആനപ്പാറ ബ്രാഞ്ച്Anappara Branch
അനപ്പാറ ജംഗ്ഷൻ, വിതുര പി.ഒ., തിരുവനന്തപുരം - 695551Anappara Junction, Vithura P.O., Thiruvananthapuram - 695551
പ്രഭാത സായാഹ്ന ശാഖ - വിതുര കലുങ്ക്Morning & Evening Branch - Vithura Kalungu
വിതുര കലുങ്ക്, വിതുര പി.ഒ., തിരുവനന്തപുരം - 695551Vithura Kalungu, Vithura P.O., Thiruvananthapuram - 695551