ബാങ്കിംഗിനപ്പുറമുള്ള ജനസേവനം Service beyond banking

പദ്ധതികളും സേവനങ്ങളും Services & Schemes

സാമ്പത്തിക സുരക്ഷിതത്വത്തിനൊപ്പം വിതുരയുടെ ആരോഗ്യ, കാർഷിക, കായിക മേഖലകളുടെ സമഗ്ര പുരോഗതിക്കായി വിതുര സർവ്വീസ് സഹകരണ ബാങ്ക് നടപ്പിലാക്കുന്ന സമഗ്ര സേവനങ്ങൾ.

For the holistic progress of Vithura’s health, agricultural, and sports sectors, alongside financial security, Vithura Service Co-operative Bank implements comprehensive services.

നിക്ഷേപ പദ്ധതികൾ (Deposits) Financial Savings & Deposits

നിക്ഷേപ പദ്ധതികൾ (Deposits)

Deposit Schemes

ഉയർന്ന സുരക്ഷിതത്വവും ആകർഷകമായ പലിശ നിരക്കുകളും വാഗ്ദാനം ചെയ്യുന്ന നിക്ഷേപങ്ങൾ.

High-security deposit plans offering attractive interest rates.

Deposits

സ്ഥിര നിക്ഷേപം (8.75% പലിശ) Fixed Deposit(8.75% Interest Rate)

ബാങ്കിംഗ് മേഖലയിലെ ഏറ്റവും ഉയർന്ന 8.75% വരെ പലിശ നിരക്ക്. മുതിർന്ന പൗരന്മാർക്ക് .5% അധിക പലിശ ലഭ്യമാണ്. Interest rates of up to 8.75%—the highest in the banking sector. An additional 0.5% interest is available for senior citizens.

വിതുര SCB ഗ്യാരണ്ടി Vithura SCB Guarantee 100% സുരക്ഷിതം 100% Safe
Deposits

സമ്പാദ്യ നിക്ഷേപം (5% പലിശ) Savings Deposit (5% Interest Rate)

പ്രതിവർഷം 5% വരെ പലിശ നൽകുന്ന എസ്.ബി അക്കൗണ്ട്. RTGS, NEFT ഓൺലൈൻ മണി ട്രാൻസ്ഫർ സൗകര്യങ്ങൾ ലഭ്യമാണ്. Savings Bank account offering up to 5% annual interest. RTGS and NEFT online money transfer facilities are available.

വിതുര SCB ഗ്യാരണ്ടി Vithura SCB Guarantee 100% സുരക്ഷിതം 100% Safe
Deposits

VSCB ജൂനിയർ & വിദ്യാനിധി നിക്ഷേപം VSCB Junior & Vidyanidhi Deposit

ജനിച്ച് വീഴുന്ന കുട്ടികളെ അംഗങ്ങളാക്കി 18 വയസ്സാകുമ്പോൾ ഉന്നത വിദ്യാഭ്യാസത്തിന് തുക നൽകുന്ന VSCB ജൂനിയറും വിദ്യാർത്ഥികൾക്കായുള്ള പ്രത്യേക വിദ്യാനിധി നിക്ഷേപവും. VSCB Junior—which enrolls newborn children as members and provides funds for higher education upon their turning 18—and a special 'Vidyanidhi' deposit scheme for students.

വിതുര SCB ഗ്യാരണ്ടി Vithura SCB Guarantee 100% സുരക്ഷിതം 100% Safe
Deposits

മരണാനന്തര സഹായനിധി പദ്ധതി Bereavement Assistance Fund Scheme

1000 രൂപ അടച്ചാൽ അവകാശിക്ക് 7,500 രൂപയും, 1500 രൂപ അടച്ചാൽ 10,000 രൂപയും ലഭ്യമാക്കുന്ന സഹായനിധി പദ്ധതി. An assistance fund scheme that provides ₹7,500 to the beneficiary upon payment of ₹1,000, and ₹10,000 upon payment of ₹1,500.

വിതുര SCB ഗ്യാരണ്ടി Vithura SCB Guarantee 100% സുരക്ഷിതം 100% Safe
Deposits

MSS (മുറ്റത്തെ മുല്ല) നിക്ഷേപം & റക്കറിംഗ് MSS (Muttathe Mulla) Deposit & Recurring Deposit

25,000 മുതൽ 25 ലക്ഷം വരെയുള്ള MSS പദ്ധതി. യാതൊരു സർവ്വീസ് ടാക്സും ഇല്ലാതെ ഗഹാൻ/സ്വർണ്ണം ജാമ്യം സ്വീകരിച്ച് വേഗത്തിൽ ചേരാം. Door Collection സൗകര്യവുമുണ്ട്. The MSS scheme offers amounts ranging from ₹25,000 to ₹25 lakhs. You can enroll quickly with Gahan (mortgage) or gold as collateral, with no service tax applicable. A door-collection facility is also available.

വിതുര SCB ഗ്യാരണ്ടി Vithura SCB Guarantee 100% സുരക്ഷിതം 100% Safe
വായ്പാ പദ്ധതികൾ Credit & Loan Solutions

വായ്പാ സേവനങ്ങൾ

Loan Schemes

കർഷകർക്കും കച്ചവടക്കാർക്കും ലളിതമായ വ്യവസ്ഥകളിൽ നൽകുന്ന ധനസഹായങ്ങൾ.

Financial assistance provided under simple terms for farmers, businesses, and families.

Loans

തൽക്ഷണ സ്വർണ്ണപ്പണയം (5 മിനിറ്റിനുള്ളിൽ) Instant Gold Loan (within 5 minutes)

പ്രത്യേക കൗണ്ടറുകളിലൂടെ 5 മിനിറ്റിനുള്ളിൽ 25 ലക്ഷം രൂപ വരെ സ്വർണ്ണപ്പണയ വായ്പ. ഏറ്റവും കുറഞ്ഞ പലിശ നിരക്കിൽ കൂടുതൽ തുക. Gold loan of up to ₹25 lakh within 5 minutes through dedicated counters. Higher loan amounts at the lowest interest rates.

ലളിതമായ പലിശ നിരക്കുകൾ Affordable Interest Rates വേഗത്തിലുള്ള നടപടി Fast Approval
Loans

കാർഷിക & കാർഷികേതര വായ്പകൾ (7 ദിവസത്തിനകം) Agricultural & Non-agricultural Loans (within 7 days)

15 ലക്ഷം രൂപ വരെ കാർഷിക/കാർഷികേതര വായ്പകൾ. അപേക്ഷ സമർപ്പിച്ച് 7 ദിവസത്തിനകം ലളിതമായി വായ്പ ലഭ്യമാക്കുന്നു. Agricultural and non-agricultural loans up to ₹15 lakh. Loans are easily available within 7 days of submitting the application.

ലളിതമായ പലിശ നിരക്കുകൾ Affordable Interest Rates വേഗത്തിലുള്ള നടപടി Fast Approval
അനുബന്ധ സംരംഭങ്ങൾ Social & Allied Enterprises

അനുബന്ധ സംരംഭങ്ങൾ

Allied Enterprises

ആരോഗ്യം, കൃഷി, ടൂറിസം, കായിക മേഖലകളിലെ സഹകരണ മുന്നേറ്റങ്ങൾ.

Co-operative initiatives in healthcare, agriculture, tourism, and sports sectors.

ALLIED PROJECT

തേവിയോട് അഗ്രോ സെന്റർ Theviyodu Agro Centre

FACT, IFFCO, Rubber Marketing Federation വളങ്ങൾ, നല്ലയിനം വിത്തുകൾ, കാർഷികോപകരണങ്ങൾ മിതമായ വാടകയ്ക്ക് ലഭ്യമാക്കുന്ന കേന്ദ്രം. A center providing fertilizers, high-quality seeds, and agricultural implements—from FACT, IFFCO, and the Rubber Marketing Federation—at affordable rental rates.

നാടിന്റെ നന്മയ്ക്കായി For the Welfare of Society ★ പ്രവർത്തനക്ഷമമായ സൗകര്യം ★ Active Facility
ALLIED PROJECT

നീതി മെഡിക്കൽസ് (15% - 30% വിലക്കുറവ്) Neethi Medicals (15% - 30% discount)

വിതുര താലൂക്ക് ആശുപത്രി നടയിൽ പ്രവർത്തിക്കുന്ന ബാങ്കിന്റെ നീതി മെഡിക്കൽ സ്റ്റോർ. 15% മുതൽ 30% വരെ വിലക്കുറവിൽ കമ്പനി മരുന്നുകൾ. The bank's Neethi Medical Store, located near Vithura Taluk Hospital, offers branded medicines at discounts ranging from 15% to 30%.

നാടിന്റെ നന്മയ്ക്കായി For the Welfare of Society ★ പ്രവർത്തനക്ഷമമായ സൗകര്യം ★ Active Facility
ALLIED PROJECT

ടർഫിക്കോ 1048 ടർഫ് സ്റ്റേഡിയം Turfico 1048 Turf Stadium

സഹകരണ മേഖലയിലെ ആദ്യ ടർഫ് സ്റ്റേഡിയം. 01/06/2022-ൽ ബഹു. സഹകരണ മന്ത്രി ശ്രീ. വി.എൻ. വാസവൻ ഉദ്ഘാടനം ചെയ്ത അന്താരാഷ്ട്ര നിലവാരമുള്ള സ്പോർട്സ് ടർഫ്. The first turf stadium in the cooperative sector. An international-standard sports turf inaugurated by the Hon. Minister for Cooperation, Shri V.N. Vasavan, on June 1, 2022.

നാടിന്റെ നന്മയ്ക്കായി For the Welfare of Society ★ പ്രവർത്തനക്ഷമമായ സൗകര്യം ★ Active Facility
ALLIED PROJECT

ടൂറിസം ഫെസിലിറ്റി സെന്റർ (₹98 ലക്ഷം പദ്ധതി) Tourism Facility Centre (₹98 lakh project)

സംസ്ഥാന സർക്കാരിന്റെ 98 ലക്ഷം രൂപയുടെ അംഗീകൃത ടൂറിസം പദ്ധതി. ടർഫ് സ്റ്റേഡിയത്തിനോട് ചേർന്ന് 6-7 റൂമുകളും, വനവിഭവ/കുടുംബശ്രീ സ്റ്റാളുകളും. A state government-approved tourism project worth ₹98 lakh, featuring 6–7 rooms and stalls for forest produce and Kudumbashree products adjacent to the turf stadium.

നാടിന്റെ നന്മയ്ക്കായി For the Welfare of Society ★ പ്രവർത്തനക്ഷമമായ സൗകര്യം ★ Active Facility
കൂടുതൽ സേവനങ്ങൾ Online & Community Services

കൂടുതൽ സേവനങ്ങൾ

Additional Services & Helplines

ഡിജിറ്റൽ ഹബ്ബ്, ബ്ലഡ് ഡയറക്ടറി, ഓൺലൈൻ ബിൽ പേയ്മെന്റ് സേവനങ്ങൾ.

Digital hub, blood donor directory, online bill payments, and citizen assistance.

SERVICE HUB

സഹകരണ സേവന കേന്ദ്രം & ഓൺലൈൻ ഹബ് Cooperative Service Centre & Online Hub

കുറഞ്ഞ ചെലവിൽ KSEB, വാട്ടർ ബിൽ, സബ് രജിസ്ട്രാർ, വില്ലേജ് ഓഫീസ്, ട്രെയിൻ ടിക്കറ്റ് തുടങ്ങിയ എല്ലാ ഓൺലൈൻ സേവനങ്ങളും നൽകുന്ന കേന്ദ്രം. A center offering all online services—such as KSEB and water bill payments, Sub-Registrar and Village Office services, and train ticket booking—at a low cost.

ഉപഭോക്തൃ സഹായ കേന്ദ്രം Customer Helpdesk ✓ ഉറപ്പുള്ള സേവനം ✓ Verified Service