About Us & 100 Year History

ഞങ്ങളെക്കുറിച്ചും 100 വർഷത്തെ ചരിത്ര വഴികളും

Started in 1925 as 'Vivekadayini Mutual Aid Society', Vithura Service Co-operative Bank is entering its 101st year with over 100 years of trusted service.

1925-ൽ 'വിവേകദായിനി പരസ്പര സഹായ സംഘം' ആയി തുടങ്ങി 100ലധികം വർഷങ്ങളുടെ വിശ്വസ്ത സേവനവുമായി 101-ാം വയസ്സിലേക്ക് പ്രവേശിക്കുന്ന വിതുര സർവ്വീസ് സഹകരണ ബാങ്ക് (Class-1 Bank).

Registration Milestones രജിസ്ട്രേഷൻ നാഴികക്കല്ലുകൾ

Bank Founding Dates (1925)

ബാങ്ക് സ്ഥാപക തിയതികൾ (1925)

Details of registration under the Travancore Co-operative Registrar's Act, Certificate Number 1048.

തിരുവിതാംകൂർ സഹകരണ രജിസ്ട്രാർ കേണൽ ആക്ട് പ്രകാരം ക്ലിപ്തം നമ്പർ 1048 ആയി രജിസ്റ്റർ ചെയ്ത വിവരങ്ങൾ.

Registration Date
രജിസ്ട്രേഷൻ തീയതി
08-11-1925
Commencement of work
പ്രവർത്തന ആരംഭം
20-11-1925
📜 100 Years Legacy (1925 – 2025) 📜 100 വർഷം (1925 – 2025)

VSCB 1048 History Path

VSCB 1048 ചരിത്ര വഴിത്താര

Presidents and secretaries who led the bank's growth over 100 years and key development stages. (Hover to pause)

100 വർഷങ്ങൾക്കിടയിൽ ബാങ്കിന്റെ വളർച്ചയ്ക്ക് നേതൃത്വം നൽകിയ പ്രസിഡന്റുമാരും സെക്രട്ടറിമാരും പ്രധാന വികസന ഘട്ടങ്ങളും. (Hover to pause)

🏛️
1925 നവംബർ 8November 8, 1925

തുടക്കം - വിവേകദായിനി സംഘം 1048Beginning - Vivekadayini Sangham 1048

തിരുവിതാംകൂറിന്റെ കാലത്ത് കർഷകർ ഒത്തുചേർന്ന് വിവേകദായിനി സംഘം രൂപീകരിച്ചു.During the Travancore era, farmers came together to form the Vivekadayini Sangham.

പ്രസിഡന്റ്:President: ശ്രീ. എം.ജി. പരമേശ്വരൻപിള്ളSri. M.G. Parameswaran Pillai
സെക്രട്ടറി:Secretary: ശ്രീ. എം.കെ. ബാലകൃഷ്ണപിള്ളSri. M.K. Balakrishna Pillai
🏛️
19531953

സ്വന്തം ഭൂമി വാങ്ങാൻ തീരുമാനംDecision to buy own land

വാടക കെട്ടിടത്തിൽ നിന്നും മാറാൻ സ്വന്തമായി സ്ഥലം വാങ്ങുന്നതിനുള്ള തീരുമാനം കൈക്കൊണ്ടു.The decision was made to buy their own land to move out of the rented building.

പ്രസിഡന്റ്:President: ശ്രീ. എ.പി. വാസുദേവൻനായർSri. A.P. Vasudevan Nair
സെക്രട്ടറി:Secretary: ശ്രീ. എ.കെ. കൃഷ്ണൻ നായർSri. A.K. Krishnan Nair
🏛️
19641964

ചന്തമുക്കിൽ സ്ഥലം സ്വന്തമാക്കിAcquired land at Chandamukku

വിതുര ചന്തമുക്കിൽ ബാങ്ക് ആസ്ഥാനത്തിനായി സ്ഥലം വാങ്ങി.Purchased land at Vithura Chandamukku for the bank headquarters.

പ്രസിഡന്റ്:President: ശ്രീ. പി. ഭാസ്കരൻ നായർSri. P. Bhaskaran Nair
സെക്രട്ടറി:Secretary: ശ്രീ. എസ്. കൊച്ചുകൃഷ്ണപിള്ളSri. S. Kochukrishna Pillai
🏛️
19701970

സ്വന്തം ആസ്ഥാന മന്ദിരംOwn Headquarters Building

വിതുര ചന്തമുക്കിൽ സ്വന്തം കെട്ടിടം നിർമ്മിച്ച് പ്രവർത്തനം ആരംഭിച്ചു.Constructed their own building at Vithura Chandamukku and commenced operations.

പ്രസിഡന്റ്:President: ശ്രീ. എം.എസ്. തങ്കപ്പൻSri. M.S. Thankappan

19761976

സർവ്വീസ് സഹകരണ ബാങ്കായി ഉയർന്നുUpgraded to Service Co-operative Bank

ബാങ്കിന്റെ പേര് വിതുര സർവ്വീസ് സഹകരണ ബാങ്ക് എന്ന് മാറ്റുകയും മന്ദിരത്തിലേക്ക് മാറ്റുകയും ചെയ്തു.The bank was renamed as Vithura Service Co-operative Bank and shifted to the new building.

പ്രസിഡന്റ്:President: ശ്രീ. സി.എസ്. ഗോപാലകൃഷ്ണൻSri. C.S. Gopalakrishnan

19811981

KPSM ജംഗ്ഷനിൽ 50 സെന്റ് ഭൂമി50 cents of land at KPSM Junction

വിതുര KPSM ജംഗ്ഷനിൽ ബാങ്കിന്റെ ഭാവി വികസനങ്ങൾക്കായി 50 സെന്റ് സ്ഥലം സ്വന്തമാക്കി.Acquired 50 cents of land at Vithura KPSM Junction for the banks future development.

പ്രസിഡന്റ്:President: ശ്രീ. കെ. ജനാർദ്ദനൻSri. K. Janardhanan

19911991

ആനപ്പാറ ശാഖ ആരംഭിച്ചുAnappara Branch started

ബാങ്കിന്റെ ആദ്യ ബ്രാഞ്ചായി ആനപ്പാറ ശാഖ പ്രവർത്തനം ആരംഭിച്ചു.Anappara branch started functioning as the first branch of the bank.

പ്രസിഡന്റ്:President: ശ്രീ. ജി. ജയകുമാർSri. G. Jayakumar

19981998

നീതി സ്റ്റോർ തുടക്കം കുറിച്ചുNeethi Store launched

സഹകരണ മേഖലയിൽ വിലക്കുറവിൽ മരുന്നുകൾ ലഭ്യമാക്കാൻ നീതി സ്റ്റോർ ആരംഭിച്ചു.Neethi Store was started to provide medicines at discounted prices in the co-operative sector.

സെക്രട്ടറി:Secretary: ശ്രീ. ബി. സുരേഷ്കുമാർ നായർSri. B. Sureshkumar Nair
🏛️
20012001

ചേന്നൻപാറ ബ്രാഞ്ച് ആരംഭിച്ചുChennanpara Branch started

ബാങ്കിന്റെ രണ്ടാമത്തെ ശാഖ ചേന്നൻപാറയിൽ ഉദ്ഘാടനം ചെയ്തു.The second branch of the bank was inaugurated at Chennanpara.

പ്രസിഡന്റ്:President: ശ്രീ. ആർ. ഗോപാലകൃഷ്ണൻ നായർSri. R. Gopalakrishnan Nair

20112011

മോണിംഗ് & ഈവനിംഗ് ശാഖ (കലുങ്ക്)Morning & Evening Branch (Kalunku)

വ്യാപാരികൾക്കും കർഷകർക്കും സൗകര്യപ്രദമായി വിതുര കലുങ്ക് ശാഖ ആരംഭിച്ചു.Vithura Kalunku branch started conveniently for merchants and farmers.

പ്രസിഡന്റ്:President: ശ്രീ. കെ. ജയകുമാർSri. K. Jayakumar
സെക്രട്ടറി:Secretary: ശ്രീ. യൂ. ആന്റണി നായർSri. U. Antony Nair
🏛️
20162016

Class-1 ബാങ്ക് പദവി നേടിAchieved Class-1 Bank Status

ഉയർന്ന വിറ്റുവരവും നിക്ഷേപ അടിത്തറയും കണക്കിലെടുത്ത് ബാങ്കിനെ A Class-1 ബാങ്കായി ഉയർത്തി.The bank was upgraded to an A Class-1 bank considering its high turnover and deposit base.

സെക്രട്ടറി:Secretary: ശ്രീ. പി. സന്തോഷ് കുമാർSri. P. Santhosh Kumar
🏛️
20172017

ആസ്ഥാന മന്ദിരം ആധുനികവൽക്കരിച്ചുHeadquarters Modernized

ഹെഡ് ഓഫീസിൽ കമ്പ്യൂട്ടറൈസ്ഡ് ബാങ്കിംഗ് സംവിധാനങ്ങളും ലോക്കറുകളും സജ്ജീകരിച്ചു.Computerized banking systems and lockers were set up at the head office.

20222022

Turfico 1048 ടർഫ് സ്റ്റേഡിയംTurfico 1048 Turf Stadium

സഹകരണ മേഖലയിലെ ആദ്യ രാജ്യാന്തര നിലവാരമുള്ള ടർഫ് സ്റ്റേഡിയം KPSM ജംഗ്ഷനിൽ ഉദ്ഘാടനം ചെയ്തു.The first international standard turf stadium in the co-operative sector was inaugurated at KPSM Junction.

പ്രസിഡന്റ്:President: ശ്രീ. ഷാജി മര്യാപുരംSri. Shaji Maryapuram

2025 നവംബർ 8November 8, 2025

ശതാബ്ദി വർഷം (100 Years Milestone)Centenary Year (100 Years Milestone)

100 വർഷം പൂർത്തിയാക്കി വിശ്വസ്തതയോടെ 101-ാം വയസ്സിലേക്ക് വിതുര ബാങ്ക് അടിയുറച്ച് പോകുന്നു.Vithura Bank steps firmly into its 101st year, completing 100 years of trusted service.

പ്രസിഡന്റ്:President: ശ്രീ. കെ. വിജയകുമാർSri. K. Vijayakumar

Centenary Address ശതാബ്ദി സന്ദേശം

Secretary's Message

സെക്രട്ടറിയുടെ സന്ദേശം

Special message from Bank Secretary Sri. P. S. Santhosh on the historic 100-year centenary milestone and future development.

ചരിത്രപ്രസിദ്ധമായ 100-ാം വാർഷിക വേളയിൽ ബാങ്ക് സെക്രട്ടറി ശ്രീ. പി. എസ്. സന്തോഷ് പങ്കുവെക്കുന്ന പ്രത്യേക സന്ദേശം.

100 Years of Dedicated Service (1925 – 2025) 100 വർഷത്തെ അർപ്പണബോധമുള്ള സേവനം (1925 – 2025)

"Building trust across generations, stepping into our 101st year with renewed strength and purpose."

"തലമുറകളിലൂടെ കൈമാറിവന്ന വിശ്വാസം, 101-ാം വയസ്സിലേക്ക് കൂടുതൽ കരുത്തോടെ മുന്നോട്ട്."

Under the steadfast guidance of our Board of Directors, Vithura Service Co-operative Bank continues its unwavering dedication to the prosperity of our farmers, merchants, and families. Listen to the Secretary's address reflecting on our journey and forthcoming community projects.

കർഷകരുടെയും വ്യാപാരികളുടെയും സാധാരണക്കാരുടെയും ജീവിത പുരോഗതിക്കായി അടിയുറച്ചു പ്രവർത്തിക്കുന്ന വിതുര സർവ്വീസ് സഹകരണ ബാങ്കിന്റെ ചരിത്രവഴികളും ഭാവി വികസന പദ്ധതികളും സെക്രട്ടറി പങ്കുവെക്കുന്നു.

Sri. P. S. Santhosh
Secretary സെക്രട്ടറി

Sri. P. S. Santhosh ശ്രീ. പി. എസ്. സന്തോഷ്

Vithura Service Co-operative Bank Ltd. No. 1048 വിതുര സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നം. 1048
100+
Years of Trust വർഷത്തെ വിശ്വസ്തത
Class-1
Super Grade സൂപ്പർ ഗ്രേഡ്
1048
Reg. Number രജിസ്റ്റർ നമ്പർ

Click play to watch the President's address പ്രസിഡന്റിന്റെ സന്ദേശം കാണാൻ പ്ലേ ചെയ്യുക

Board of Directors (13 Members)

ഭരണ സമിതി അംഗങ്ങൾ (13 അംഗങ്ങൾ)

Board members of Vithura Service Co-operative Bank who took charge on 17-12-2023.

17-12-2023 ൽ ചുമതലയേറ്റ വിതുര സഹകരണ ബാങ്ക് ഭരണ സമിതി അംഗങ്ങൾ.

K. Vijayakumar

കെ. വിജയകുമാർ K. Vijayakumar

പ്രസിഡന്റ് President 9446172534
P. Santhosh Kumar

പി. സന്തോഷ് കുമാർ P. Santhosh Kumar

സെക്രട്ടറി Secretary 9495202472
Mahin A.

മാഹിൻ. എ Mahin A.

ഡയറക്ടർ ബോർഡ് അംഗം Board Member 8547862035
Ranjesh M.J.

രഞ്ചേഷ്. എം.ജെ Ranjesh M.J.

ഡയറക്ടർ ബോർഡ് അംഗം Board Member 7559059400
Sanalkumar V.

സനൽകുമാർ. വി Sanalkumar V.

ഡയറക്ടർ ബോർഡ് അംഗം Board Member 8086933532
Malini A.

മാലിനി. എ Malini A.

ഡയറക്ടർ ബോർഡ് അംഗം Board Member 9539545962
N. Rajagopal

എൻ. രാജഗോപാൽ N. Rajagopal

ഡയറക്ടർ ബോർഡ് അംഗം Board Member 9048847126
S. Dwijendralal Babu

എസ്.ദ്വിജേന്ദ്രലാൽ ബാബു S. Dwijendralal Babu

ഡയറക്ടർ ബോർഡ് അംഗം Board Member 8086632929
A. K. Shefeer

എ. കെ. ഷെഫീർ A. K. Shefeer

ഡയറക്ടർ ബോർഡ് അംഗം Board Member 9447857978
Chandrika Kumari U.

ചന്ദ്രിക കുമാരി. യു Chandrika Kumari U.

ഡയറക്ടർ ബോർഡ് അംഗം Board Member 9895851929
Ajith S. Joy

അജിത്ത്. എസ്. ജോയി Ajith S. Joy

ഡയറക്ടർ ബോർഡ് അംഗം Board Member 9745812063
Scaria Thomas

സ്കറിയ തോമസ് Scaria Thomas

ഡയറക്ടർ ബോർഡ് അംഗം Board Member 9497006212
Sindhu. S

സിന്ധു. എസ് Sindhu. S

ഡയറക്ടർ ബോർഡ് അംഗം Board Member 9846489304