Branch Network
ശാഖാ ശൃംഖല
Discover the complete network of Vithura Service Co-operative Bank, including the Head Office and all branches, with detailed information about their unique features and contact details.
ഓരോ ശാഖയ്ക്കും അനുയോജ്യമായ പ്രത്യേക സൗകര്യങ്ങളും ബന്ധപ്പെടാനുള്ള വിവരങ്ങളും താഴെ നൽകുന്നു.
ഹെഡ് ഓഫീസ് & പ്രധാന ശാഖ - ചന്തമുക്ക് Head Office & Main Branch - Chanthamukku
വിതുര സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 1048, ചന്തമുക്ക്, വിതുര... Vithura Service Co-operative Bank Ltd No. 1048, Chandamukku, Vith...
വിതുര സർവീസ് സഹകരണ ബാങ്ക് ലിമിറ്റഡ് നമ്പർ 1048, ചന്തമുക്ക്, വിതുര പി.ഒ., നെടുമങ്ങാട്, തിരുവനന്തപുരം, കേരളം - 695551 ഫോൺ: 0472-2856348 Vithura Service Co-operative Bank Ltd No. 1048, Chandamukku, Vithura P.O., Nedumangad, Thiruvananthapuram, Kerala - 695551 Phone: 0472-2856348
ചേന്നൻപാറ ബ്രാഞ്ച് Chennanpara Branch
ചെന്നൻപാറ ജംഗ്ഷൻ, വിതുര പി.ഒ., തിരുവനന്തപുരം - 695551 Chennanpara Junction, Vithura P.O., Thiruvananthapuram - 695551
ചെന്നൻപാറ ജംഗ്ഷൻ, വിതുര പി.ഒ., തിരുവനന്തപുരം - 695551 Chennanpara Junction, Vithura P.O., Thiruvananthapuram - 695551
ആനപ്പാറ ബ്രാഞ്ച് Anappara Branch
അനപ്പാറ ജംഗ്ഷൻ, വിതുര പി.ഒ., തിരുവനന്തപുരം - 695551 Anappara Junction, Vithura P.O., Thiruvananthapuram - 695551
അനപ്പാറ ജംഗ്ഷൻ, വിതുര പി.ഒ., തിരുവനന്തപുരം - 695551 Anappara Junction, Vithura P.O., Thiruvananthapuram - 695551
പ്രഭാത സായാഹ്ന ശാഖ - വിതുര കലുങ്ക് Morning & Evening Branch - Vithura Kalungu
വിതുര കലുങ്ക്, വിതുര പി.ഒ., തിരുവനന്തപുരം - 695551 Vithura Kalungu, Vithura P.O., Thiruvananthapuram - 695551
വിതുര കലുങ്ക്, വിതുര പി.ഒ., തിരുവനന്തപുരം - 695551 Vithura Kalungu, Vithura P.O., Thiruvananthapuram - 695551
Social & Agricultural Outlets
ബാങ്കിന്റെ മറ്റ് കേന്ദ്രങ്ങൾ
For the holistic progress of Vithura’s health, agricultural, and sports sectors, alongside financial security, Vithura Service Co-operative Bank implements comprehensive services.
ജനങ്ങൾക്ക് താങ്ങാനാവുന്ന നിരക്കിൽ മരുന്നുകളും കർഷകർക്ക് വളവും വിത്തുകളും എത്തിക്കുന്ന അനുബന്ധ സ്ഥാപനങ്ങൾ.
Neethi Medical Store
നീതി മെഡിക്കൽസ്
Near General Hospital, Vithura Town
വിതുര ടൗൺ — ജനറൽ ആശുപത്രിക്ക് സമീപം
Provides life-saving medicines at attractive discounts to the people of Vithura.
ആകർഷകമായ വിലക്കുറവിൽ ജീവൻരക്ഷാ മരുന്നുകൾ വിതുര ജനതയ്ക്ക് ലഭ്യമാക്കുന്നു.
Fertilizer Depot, Teviyode
വളം ഡിപ്പോ, തേവിയോട്
Teviyode — Farmers Service Center
തേവിയോട് — കർഷക സേവന കേന്ദ്രം
Quality organic and chemical fertilizers and seeds are distributed at low prices.
ഗുണനിലവാരമുള്ള ജൈവ-രാസ വളങ്ങളും വിത്തുകളും കുറഞ്ഞ നിരക്കിൽ വിതരണം ചെയ്യുന്നു.