വാർത്തകളിലേക്ക് മടങ്ങുക Back to News

98 ലക്ഷം രൂപയുടെ ടൂറിസം ഫെസിലിറ്റി സെന്റർ പദ്ധതിക്ക് അംഗീകാരം Approval Granted for ₹98 Lakh Tourism Facility Centre Project

August 05, 2026
സഹകരണ മേഖലയിലെ ആദ്യ ടർഫ് സ്റ്റേഡിയമായ 'ടർഫിക്കോ 1048' ന് സമീപത്തായി 98 ലക്ഷം രൂപ വിനിയോഗിച്ച് ടൂറിസം ഫെസിലിറ്റി സെന്റർ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകി. 6-7 റൂമുകൾ, തനതു വനവിഭവ/കുടുംബശ്രീ കടമുറികൾ, കുട്ടികളുടെ കളിസ്ഥലം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Government approval has been granted to establish a state-of-the-art Tourism Facility Centre adjacent to 'Turfico 1048', the first turf stadium in Kerala’s co-operative sector. The ₹98 lakh project comprises 6–7 well-equipped guest rooms, exclusive stalls for native forest produce and Kudumbashree goods, and a safe children’s play area.
വിതുര സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1048 Vithura Service Co-operative Bank Reg. No. 1048 എല്ലാ വാർത്തകളും കാണുക View All News