വാർത്തകളിലേക്ക് മടങ്ങുക
Back to News
ടൂറിസം ഫെസിലിറ്റി സെന്റർ പദ്ധതിക്ക് അംഗീകാരം Approval Tourism Facility Centre Project
August 05, 2026
സഹകരണ മേഖലയിലെ ആദ്യ ടർഫ് സ്റ്റേഡിയമായ 'ടർഫിക്കോ 1048' ന് സമീപത്തായി ടൂറിസം ഫെസിലിറ്റി സെന്റർ നിർമ്മിക്കാൻ സർക്കാർ അനുമതി നൽകി. റൂമുകൾ, തനതു വനവിഭവ/കുടുംബശ്രീ കടമുറികൾ, കുട്ടികളുടെ കളിസ്ഥലം എന്നിവ ഇതിൽ ഉൾപ്പെടുന്നു.
Government approval has been granted to establish a state-of-the-art Tourism Facility Centre adjacent to 'Turfico 1048,' the first turf stadium in Kerala’s co-operative sector. The well-equipped guest rooms, exclusive stalls for native forest produce and Kudumbashree goods, and a safe children’s play area.
വിതുര സർവീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1048
Vithura Service Co-operative Bank Ltd. No. 1048
എല്ലാ വാർത്തകളും കാണുക
View All News