വാർത്തകളിലേക്ക് മടങ്ങുക
Back to News
വിതുര സഹകരണ ബാങ്ക് ശതാബ്ദി വർഷം (100 Years 1925-2025) Vithura Co-operative Bank Centenary Year (100 Years 1925–2025)
August 05, 2026
2025 നവംബർ 8-ന് പ്രവർത്തനമാരംഭിച്ച് 100 വർഷം പൂർത്തീകരിച്ച വിതുര സഹകരണ ബാങ്കിന്റെ ശതാബ്ദി ആഘോഷങ്ങൾക്ക് തുടക്കമായി. 100-ൽ പരം ഇരുചക്ര വാഹനങ്ങളുടെ വിളംബര ജാഥയോടെ ആരംഭിച്ച ആഘോഷങ്ങളിൽ സെമിനാറുകൾ, കാർഷിക ക്ലാസ്സുകൾ, വനിതാസംഗമം, സംരംഭക സംഗമം, കായിക ടൂർണമെന്റുകൾ, മെഡിക്കൽ ക്യാമ്പുകൾ തുടങ്ങിയ ഒരു വർഷം നീളുന്ന പരിപാടികൾ നടക്കും.
Centenary celebrations of Vithura Service Co-operative Bank have commenced, marking 100 years since its founding on November 8, 1925. Commencing with a massive rally of over 100 two-wheelers, the year-long centenary celebrations feature seminars, agricultural classes, women empowerment meets, entrepreneurship forums, sports tournaments, and free medical camps.
വിതുര സർവ്വീസ് സഹകരണ ബാങ്ക് ക്ലിപ്തം നമ്പർ 1048
Vithura Service Co-operative Bank Reg. No. 1048
എല്ലാ വാർത്തകളും കാണുക
View All News